ഖമർ സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ចក្រភពខ្មែរ
ഖമർ സാമ്രാജ്യം
കാംബുജദേശ സാമ്രാജ്യം
Kampuchea
Blank.png
802 – 1431 Blank.png
Location of Khmer Empire
900 AD
Red: Khmer Empire
Light Green: Haripunjaya
Yellow: Champa
തലസ്ഥാനം Yasodharapura
Hariharalaya
Angkor
ഭാഷ Old Khmer
Sanskrit
മതം Hinduism
Mahayana Buddhism
Theravada Buddhism
ഭരണക്രമം Absolute Monarchy
King
 - 802–850 Jayavarman II
 - 1113–1150 Suryavarman II
 - 1181–1218 Jayavarman VII
 - 1393–1463 Ponhea Yat
കാലഘട്ടം Middle Ages
 - Succession from Chenla 802
 - Succession to Longvek 1431
വിസ്തൃതി
12,00,000 km² (4,63,323 sq mi)
ജനസംഖ്യ
 - 1150 est.
ഇന്ന്

തെക്കു കിഴക്കനേഷ്യയിലെ ശക്തമായിരുന്ന ഖമർ ഹിന്ദു-ബുദ്ധ സാമ്രാജ്യമാണ് ഖമർ സാമ്രാജ്യം. ഇപ്പോൾ ഈ പ്രദേശം കംബോഡിയ എന്ന് അറിയപ്പെടുന്നു. മുൻ സാമ്രാജ്യങ്ങളായിരുന്ന ഫുനാൻ, ചെൻല എന്നി സാമ്രാജ്യങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ട് ആധുനിക ലോകത്തിലെ ലാവോസ്, തായ്‌ലന്റ്, വിയറ്റ്നാം എന്നിവയുൾപ്പെട്ട തെക്കു കിഴക്കനേഷ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടങ്ങിക്കൊണ്ടാണ് ഖമർ സാമ്രാജ്യം ഉയർന്നു വന്നത്.

അവലംബം

"https://ml.wikipedia.org/w/index.php?title=ഖമർ_സാമ്രാജ്യം&oldid=2652894" എന്ന താളിൽനിന്നു ശേഖരിച്ചത്