ശിശുദിനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Children's Day
Wikipedia Children's Day.png
Wikipedia logo for Children's Day
ഔദ്യോഗിക നാമം International Children's Day
Observed by Various countries
തിയ്യതി Varies by country
ആവൃത്തി Annual
Related to Siblings Day, International Men's Day, International Women's Day, Father's Day, Mother's Day, Parents' Day

നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ആഗോള ശിശുദിനം ആചരിക്കുന്നത്[1].

ഇന്ത്യയിൽ

ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു. അദ്ദേഹം കുട്ടികളോട് ഇടപഴകിയ സന്ദർഭങ്ങൾ കഥകൾ പോലെ പ്രചരിച്ചിരുന്നു.

അവലംബം

  1. http://www.un.org/en/events/observances/days.shtml
"https://ml.wikipedia.org/w/index.php?title=ശിശുദിനം&oldid=2905142" എന്ന താളിൽനിന്നു ശേഖരിച്ചത്